Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൈറ്റ് ചലഞ്ചേഴ്സ് റമദാൻ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
നൈറ്റ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച റമദാൻ കപ്പിൽ വിജയികളായ എസ്.ഐ.ജി സി.സി സുഹാർ ടീം
സുഹാർ: നൈറ്റ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് റമദാൻ കപ്പ് സംഘടിപ്പിച്ചു. ഫൈനലില്‍ ഫിറ്റ്നസ് ഇലവനെ 20 റൺസിനു പരാജയപ്പെടുത്തി എസ്.ഐ.ജി സി.സി സുഹാർ കിരീടം നേടി. എട്ടു ടീമുകൾ മൽസരിച്ചു. വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫികളും ക്ലബ് പ്രസിഡന്റ് ഫഹദ് എസ്.കെ.പി , സെക്രട്ടറി ഷബീർ, ട്രഷറർ തസ്ഫീഖ് എന്നിവര്‍ സമ്മാനിച്ചു. മികച്ച താരം, ബാറ്റ്സ്മാന്‍ എന്നീ ട്രോഫി റാണ ത്വാഹയും ബൗളര്‍ക്കുള്ള ട്രോഫി ഖൈസർ ബൈഖും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

