കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
text_fieldsഎസ്. കുഞ്ഞഹമ്മദ് (പ്രസി.), എൻ. റിയാസ് (ജന. സെക്ര.),
ടി. ശംസുദ്ദീൻ (ട്രഷ.)
മസ്കത്ത്: തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി പുതിയ നേതൃത്വം നിലവിൽ വന്നു. സുമായിൽ അൽ അതീഖ് ഫാമിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. യോഗം ഹനീഫ് കാക്കടവ് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് പി.പി. ശരീഫ് അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: എസ്. കുഞ്ഞഹമ്മദ് മബേല (പ്രസി.), എൻ. റിയാസ് അൽഖുവൈർ (ജന. സെക്ര.), ശംസുദ്ദീൻ തലയില്ലത് ബർക്ക (ട്രഷ.), സുലൈമാൻകുട്ടി റൂവി (വർക്കിങ് പ്രസി.), ഷരീഫ് തൃക്കരിപ്പൂർ റൂവി (ഓർഗനൈസിങ് സെക്ര.), സുബൈർ മാഹിൻ കോർണീഷ്, അബ്ദുൽ സലാം മബേല, അഷ്റഫ് ദുകം, എ.ജി. ഷബീർ അൽഖൂദ് (വൈസ് പ്രസി.), വി.എൻ. ഇസ്മായിൽ കോർണീഷ്, ഹനീഫ കാക്കടവ്, റഫീഖ് കെ. പടന്ന റൂവി, മുഹമ്മദ് മാടക്കാൽ (ജോ. സെക്ര.), ജലീൽ ഉടുമ്പുന്തല റൂവി, എ.ജി. മൂസാൻ കോർണീഷ്, ഹാറൂൺ ഗാല (മീഡിയ വിങ്), പി.സി. ജാബിർ, അബ്ദുൽ ഷുക്കൂർ (കോഓഡിനേറ്റർമാർ), പി.വി. മുഹമ്മദലി പടന്ന (അഡ്വൈസറി ബോർഡ് ചെയർ.), ഹുസൈൻ ഹാജി ഖുറം, സലാം ഹാജി വാദി അദായി, വി.കെ. ജമാൽ സീബ്, ഷംസുദ്ദീൻ വെള്ളാപ്പ് സീബ് (അഡ്വൈസറി ബോർഡ് അംഗങ്ങൾ). റിയാസ് സ്വാഗതവും ശംസുദ്ദീൻ നന്ദിയും പറഞ്ഞു.

