Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി സിനാവ് സമദ് ഏരിയ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു

text_fields
bookmark_border
കെ.എം.സി.സി സിനാവ് സമദ് ഏരിയ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു
cancel

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു. സിനാവ് റൻദാൻ പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ്‌ മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ചു. സിദീഖ് ഹംസ സ്വാഗതം പറഞ്ഞു. സുധീർ കൊല്ലം, സിറാജ് വാണിമേൽ, റിവാസ് അഹ്‌മദ്‌, വനിതാ വിങ് ചെയർമാൻ ഷിഫ്ന റിവാസ് എന്നിവർ ആശംസ പറഞ്ഞു.

സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെ പേർ ആഘോഷത്തിൽ പങ്കെടുത്തു. പ്രവചന മത്സരത്തിൽ വിജയിയായ സലീം കൊടുങ്ങല്ലൂരിന് ഇമ്രാൻ സമ്മാനം കെമാറി. വനിതാ വിങ് വൈസ് ചെയർമാൻ അനീസ സിദ്ദീഖ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Sinaw Samad Area organized a UDF victory celebration
Next Story