Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എം.സി.സിയുടെ...

കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർ​േട്ടഡ്​ വിമാനം ഇന്ന്​ പുറപ്പെടും

text_fields
bookmark_border
കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർ​േട്ടഡ്​  വിമാനം ഇന്ന്​ പുറപ്പെടും
cancel
മസ്​കത്ത്​: മസ്​കത്ത്​ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം തിങ്കളാഴ്​ച പുറപ്പെടും. കോഴിക്കോടിനാണ്​ സർവീസ്​. രാത്രി ഏഴിന്​ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെടുന്ന സലാം എയർ വിമാനത്തിൽ 180 യാത്രക്കാരാണ്​ ഉണ്ടാവുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്​ സർവീസ്​. എംബസിയിൽ രജിസ്​റ്റർ രജിസ്​റ്റർ ചെയ്​തവരും മുൻഗണനാ ക്രമത്തിൽ ഉൾപ്പെട്ടവരെയുമാണ്​ യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന്​ മസ്​കത്ത്​ കെ.എം.സി.സി ട്രഷറർ യൂസുഫ്​ സലീം പറഞ്ഞു. 95 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്ക്​. മസ്​കത്ത്​ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർ​േട്ടഡ് വിമാനമാണ്​ ഇത്​. കഴിഞ്ഞ ശനിയാഴ്​ച കോഴിക്കോടിന്​ പുറപ്പെട്ട ആദ്യ വിമാനത്തിൽ 180 യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - kmcc second chartered flight
Next Story