കെ.എം.സി.സി റുസൈൽ ഏരിയ കമ്മിറ്റി ഭാരവാഹികൾ
text_fieldsസഹദ് ശിവപുര (പ്രസി.), ഇഷാഖ് കോട്ടക്കൽ (ജന. സെക്ര.), വി.കെ.ടി. ഷമീർ (ട്രഷ.)
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി റുസൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റായി സഹദ് ശിവപുരത്തെയും ജനറൽ സെക്രട്ടറി ഇഷാഖ് കോട്ടക്കലിനെയും തെരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ: ഷമീർ യാസീൻ (സീനിയർ വൈ. പ്രസി), മുഹമ്മദ് അവാക്കിയ, ശരീഫ് ഹൈൽ, എ.പി. സിദ്ദീഖ് കുഴിങ്ങര (വൈ. പ്രസി), വി.എം. മെഹബൂബ്, റംഷാദ് മണ്ണാർക്കാട്, ഷമീർ, ശരീഫ് ലുലു (ജോ. സെക്ര), വി.കെടി. ഷമീർ (ട്രഷ.), അഫ്സൽ (കൺ.), പി.എം. മുനീർ (കോ. കൺ.), സഹദ് ശിവപുരം, ഇസ്ഹാഖ്, വി.കെ.ടി. ഷമീർ, ഷമീർ, ഷഫീഖ് നാസർ ചോലയിൽ, അഷ്റഫ് (കൗൺസിലർമാർ), എം. അഷറഫ് മുഹമ്മദ് കാകുൽ, നാസർ ചോലയിൽ, ടി.സി. സലാം, യഹാബ് (ഉപദേശകസമിതി).
ഹൈലിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഹാഫിസ് മുഹമ്മദ് സൈദ് ഖിറാഅത്ത് നടത്തി. ഹൈദരലി ശിഹാബ് തങ്ങൾക്ക് ഹാഫിസ് മിസ്ഹബ് ബിൻ സൈദ് പ്രാർഥന നടത്തി. പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കെ. അബ്ദുൽ വാഹിദ്, ഇബ്രാഹിം ഒറ്റപ്പാലം എന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

