Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സ​ലാ​ല​യി​ൽ ഈ​ദ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി സ​ലാ​ല​യി​ൽ ഈ​ദ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് കു​ടും​ബ​സം​ഗ​മ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​ൽ​പ​റ്റ സം​സാ​രി​ക്കു​ന്നു

സ​ലാ​ല: കെ.​എം.​സി.​സി ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ത്തി​നി​ലെ സ്വ​കാ​ര്യ ഫാം ​ഹൗ​സി​ൽ ഈ​ദ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മൈ​ലാ​ഞ്ചി ഫെ​സ്റ്റ്, കു​ട്ടി​ക​ളു​ടെ ഗെ​യിം​സ്, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ക്വി​സ്, ഒ​പ്പ​ന, ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഈ​ദ് അ​വ​ധി ദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു ക​ണ​ക്കി​ന് കു​ടും​ബാം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജാ​ബി​ർ ഷെ​രീ​ഫ്, കാ​സിം കോ​ക്കൂ​ർ, ഷൗ​ക്ക​ത്ത് പു​റ​മ​ണ്ണൂ​ർ, സൈ​ഫു​ദ്ദീ​ൻ, അ​ൽ​ത്താ​ഫ് പെ​രി​ങ്ങ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് വി.​പി. അ​ബ്ദു​സ​ലാം ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഹു​സൈ​ൻ കാ​ച്ചി​ലോ​ടി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​യി​ഫ് അ​ഹ​മ്മ​ദ് ഷ​ൻ​ഫ​രി, അ​ബ്ദു​ല്ല നാ​യി​ഫ് അ​ഹ​മ്മ​ദ് ഷ​ൻ​ഫ​രി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യി. നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, ഷ​ബീ​ർ കാ​ല​ടി, മൊ​യ്തു മ​യ്യി​ൽ, വ​നി​ത പ്ര​സി​ഡ​ന്റ് റൗ​ള ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​ൽ​പ​റ്റ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഷം​സീ​ർ കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsgulf news oman
News Summary - KMCC organizes Eid family gathering in Salalah
Next Story