Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ചാ​വേ​ദി ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ചാ​വേ​ദി ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt??.???.???.??? ?????????????????? ?????????? ????????????????????????
മ​സ്ക​ത്ത്‌: 17ാം ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച്‌ മ​സ്ക​ത്ത്‌ നാ​ദാ​പു​രം മ​ണ്ഡ​ലം കെ.​എം.​സി.​സ ി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ചാ​വേ​ദി ശ്ര​ദ്ധേ​യ​മാ​യി. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ​ശേ​ഷം ഒ​മാ​നി​ൽ ന​ട​ന്ന പ്ര​ഥ​മ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണ്‌ മ​സ്ക​ത്തി​ൽ ന​ട​ന്ന​ത്‌. യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വാ​സി​ക​ൾ വ​ഹി​ക്കേ​ണ്ട പ​ങ്കി​നെ​ക്കു​റി​ച്ച് വി​ശ​ക​ല​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ നൂ​റി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. യു.​ഡി.​എ​ഫ്​ നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം എം.​കെ. അ​ഷ്‌​റ​ഫ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നീ​ർ ത​ളീ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റൂ​വി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ, മോ​ഹി​ൻ, താ​ജു​ദ്ദീ​ൻ ക​ല്യാ​ശേ​രി, അ​സ്‌​ഹ​ർ കു​റ്റ്യാ​ടി, കെ.​പി. കാ​സിം, അ​ഹ​മ​ദ്‌ കൊ​മ്മോ​ട​ൻ ക​ണ്ടി, ഡോ. ​റ​ഹീം ക​ള​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ്‌ വാ​ണി​മേ​ൽ സ്വാ​ഗ​ത​വും റ​ഹീം കൊ​റ്റാ​ല ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omankmccoman news
News Summary - kmcc-oman-oman news
Next Story