Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര കെ.​എം.​സി.​സി...

മ​ത്ര കെ.​എം.​സി.​സി പെ​രു​ന്നാ​ൾ കി​റ്റ്​ വി​ത​ര​ണം ചെ​യ്​​തു 

text_fields
bookmark_border
മ​ത്ര കെ.​എം.​സി.​സി പെ​രു​ന്നാ​ൾ കി​റ്റ്​ വി​ത​ര​ണം ചെ​യ്​​തു 
cancel
camera_alt????? ??.???.???.??? ??????????????? ??????? ??????????? ????????????????? ?????????????????
മ​ത്ര: ലോ​ക്​​ഡൗ​ൺ മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന മ​ത്ര സൂ​ഖി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പെ​രു​ന്നാ​ളി​ന്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റ്​ മ​ത്ര കെ.​എം.​സി.​സി താ​മ​സ സ്​​ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കി. 140 മു​റി​ക​ളി​ലേ​ക്കു​ള്ള കി​റ്റു​ക​ളാ​ണ് ന​ല്‍കി​യ​ത്. കൂ​ടാ​തെ ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ട്ടി​ലേ​ക്ക് പെ​രു​ന്നാ​ളി​ന് പ​ണ​മ​യ​ക്കാ​ന്‍ പ​റ്റാ​തി​രു​ന്ന 40 പേ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് വ​സ്ത്ര​ങ്ങ​ളും അ​നു​ബ​ന്ധ ചെ​ല​വി​നു​മു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും എ​ത്തി​ച്ചു ന​ല്‍കി​യ​താ​യി മ​ത്ര കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് ചെ​ങ്ക​ള അ​റി​യി​ച്ചു. പ​ഞ്ച​സാ​ര,ചാ​യ​പ്പൊ​ടി,ഇ​റ​ച്ചി ബി​രി​യാ​ണി അ​രി, ആ​ട്ട, മൈ​ദ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​താ​ണ്​ അ​വ​ശ്യ സാ​ധ​ന കി​റ്റ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsoman news
News Summary - kmcc-oman news-gulf news
Next Story