Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എം.സി.സി നിസ്‍വ...

കെ.എം.സി.സി നിസ്‍വ ഗ്രാൻഡ് ഇഫ്താർ

text_fields
bookmark_border
കെ.എം.സി.സി നിസ്‍വ ഗ്രാൻഡ് ഇഫ്താർ
cancel
camera_alt

കെ.എം.സി.സി നിസ്‍വ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ

നിസ്‍വ: കെ.എം.സി.സി നിസ്‍വ കമ്മിറ്റി ഗ്രാൻഡ് ഇഫ്താറിൽ സ്വദേശികളും പ്രവാസികളുമടക്കം 2000 ത്തോളം ആളുകൾ പങ്കെടുത്തു. ഇഫ്താറിന്റെ സന്ദേശം സമൂഹത്തിന് എത്തിച്ചുനൽകുകയാണ് ഇത്തരം സമൂഹ ഇഫ്താറിന്റെ മുഖ്യലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

നിസ്‌വ കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് മേത്തല, സെക്രട്ടറി അബ്ദുൽ ഹഖ്, കൺവീനർ നാസർ കൊടുങ്ങല്ലൂർ, അമീർ വിവി, നൗഷാദ് കാക്കേരി, വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulfnewsgulfnewsmalayalam
News Summary - KMCC Niswa Grand Iftar
Next Story