Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​എ​ച്ച്...

സി.​എ​ച്ച് ​അനു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ
cancel
camera_alt

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി.​എ​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹിം ഒ​റ്റ​പ്പാ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ബേ​ല ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സ​ലിം അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ന്നാ​ക്കം നി​ന്നി​രു​ന്ന സ​മു​ദാ​യ​ത്തി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍കി മു​ന്നോ​ട്ട് ന​യി​ച്ച നേ​താ​വാ​ണ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ എ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യാ​ക്കൂ​ബ് തി​രൂ​ര്‍, അ​ന​സു​ദ്ദീ​ന്‍ കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മ​ബേ​ല കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCommemorationMabela Area CommitteC.H
News Summary - K.M.C.C Mabela Area Committee Conducted Commemoration of C.H.
Next Story