Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി ചെ​ങ്ക​ള​യി​ലെ ബൈ​ത്തു​റ​ഹ്​​മ സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി ചെ​ങ്ക​ള​യി​ലെ ബൈ​ത്തു​റ​ഹ്​​മ സ​മ​ർ​പ്പി​ച്ചു
cancel
camera_alt

മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി ചെ​ങ്ക​ള​യി​ൽ നി​ർ​മി​ച്ച ബൈ​ത്തു​റ​ഹ്​​മ

മ​സ്​​ക​ത്ത്​: കെ.​എം.​സി.​സി​യു​ടെ കീ​ഴ്ഘ​ട​ക​ങ്ങ​ളാ​യ മ​ത്ര ഏ​രി​യ ക​മ്മി​റ്റി​യും കാ​സ​ർ​കോ​ട്​ മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്ക​ട്ട​യി​ൽ അ​ൽ നൂ​ർ ഇ​സ്​​ലാ​മി​ക്‌ അ​ക്കാ​ദ​മി​യോ​ട് ചേ​ർ​ന്ന മ​സ്ക്ക​നു​ന്നൂ​ർ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ നി​ർ​മി​ച്ച, ബൈ​ത്തു​റ​ഹ്മ കു​ടും​ബ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​ഇ. അ​ബ്​​ദു​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

യോ​ഗാ​ധ്യ​ക്ഷ​നും മ​ത്ര ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ ന​വാ​സ് ചെ​ങ്ക​ള മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റി​ന് വീ​ടി​െൻറ താ​ക്കോ​ൽ കൈ​മാ​റി. ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​ൽ ഖാ​ദ​ർ ചെ​മ്പി​രി​ക്ക ഭൂ​മി​യു​ടെ ആ​ധാ​രം കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ മാ​ളി​ക​ക്കും മ​ണ്ഡ​ലം റി​ലീ​ഫ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ യൂ​നു​സ് പ​ട്ട്ള​ക്കും കൈ​മാ​റി.

മു​സ്‌​ലിം ലീ​ഗ് കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ.​എം. ക​ട​വ​ത്ത്, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ എ​രു​തും​ക​ട​വ്, കാ​സ​ർ​കോ​ട് സി.​എ​ച്ച്. സെൻറ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ഹി​ൻ കേ​ളോ​ട്ട്, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ്‌ പ്ര​സി​ഡ​ൻ​റ്​ ഖാ​ദ​ർ ബ​ദ്രി​യ, തൃ​ശൂ​ർ മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ്‌ മെം​ബ​ർ കെ.​കെ. സ​ഗീ​ർ, അ​ഷ്‌​റ​ഫ്‌ മാ​ളി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​ബി. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, സീ​തി കു​ന്നി​ൽ, റി​യാ​ദ് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എം. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ഷ​ഫീ​ർ, ഗി​രി അ​ബൂ​ബ​ക്ക​ർ, കെ.​പി. നി​സാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ ബ​ദ്രി​യ ചൗ​ക്കി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​വാ​സ് ആ​ന​ബ​ഗി​ൽ, ട്ര​ഷ​റ​ർ റ​ഷീ​ദ് ചൂ​രി, മ​ത്ര ഏ​രി​യ ക​മ്മി​റ്റി സാ​ദി​ക് അ​ഡൂ​ർ എ​ന്നി​വ​രു​ടെ ഓ​ൺ​ലൈ​ൻ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. നാ​സ​ർ ചെ​ർ​ക്ക​ളം സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് ഒ​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - KMCC in Muscat in Chengala Bythu Rahma submitted
Next Story