Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വാ​ഹ ധ​ന​സ​ഹാ​യം...

വി​വാ​ഹ ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
വി​വാ​ഹ ധ​ന​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

മ​ത്ര കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​തി​ൽ ന​ട​ന്ന ധ​ന​സ​ഹാ​യ വി​ത​ര​ണം

മ​ത്ര: മ​ത്ര​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം‌ മ​ത്ര കെ.​എം.​സി.​സി​യു​ടെ റി​ലീ​ഫി​ന്‍റെ ഭാ​ഗ​മാ​യി കൈ​മാ​റി. മ​ത്ര കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ആ​ഡൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റാ​ഷി​ദ് പൊ​ന്നാ​നി, ചെ​യ​ര്‍മാ​ന്‍ ഷു​ഹൈ​ബ് എ​ട​ക്കാ​ട്‌, ഷെ​യ്ഖ് അ​ബ്ദു​ൽ റ​ഹ്മാ​ന്‍ മൗ​ല​വി, റാ​ഷി​ദ് കാ​പ്പാ​ട്, നാ​സ​ര്‍ പ​യ്യ​ന്നൂ​ര്‍, ജ​സീ​ല്‍ ആ​ഡൂ​ര്‍, റ​ഫീ​ഖ്, ഫൈ​സ​ല്‍ മാ​സ്റ്റ​ര്‍, മ​ര്‍സൂ​ഖ് മ​ട്ട​ന്നൂ​ര്‍, റി​യാ​സ് കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCmarriage
News Summary - KMCC has taken over the marriage subsidy.
Next Story