Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എം.സി.സി അൽഖുവൈർ...

കെ.എം.സി.സി അൽഖുവൈർ ഏരിയ കുടുംബസംഗമം

text_fields
bookmark_border
കെ.എം.സി.സി അൽഖുവൈർ ഏരിയ കുടുംബസംഗമം
cancel
camera_alt

അ​ൽ​ഖു​വൈ​ർ ഏ​രി​യ കെ.​എം.​സി.​സി ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മം

മ​സ്ക​ത്ത്​: അ​ൽ​ഖു​വൈ​ർ ഏ​രി​യ കെ.​എം.​സി.​സി കു​ടും​ബ​സം​ഗ​മം ന​ട​ത്തി. അ​മി​റാ​ത്ത് അ​ൽ ഹാ​ജി​ർ ഫാ​മി​ൽ ന​ട​ന്ന സം​ഗ​മം കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​എ​സ്. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മി​റാ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് റ​ഷീ​ദ് പു​റ​ക്കാ​ട് സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​പി. അ​ബ്ദു​ൽ ക​രീം സ്വാ​ഗ​ത​വും റി​യാ​സ് വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു. മു​തി​ർ​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പു​രു​ഷ​ന്മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ൾ അ​ബ്ദു​ൽ ക​രീം, കെ.​പി. റി​യാ​സ് വ​ട​ക​ര, സ​മ​ദ് മ​ച്ചി​യ​ത്ത്, ഹാ​ഷിം പാ​റാ​ട്ട്, ഷാ​ജി​ർ മു​യി​പ്പോ​ത്ത്, റി​യാ​സ് തൃ​ക്ക​രി​പ്പൂ​ർ, നി​ഷാ​ദ് മ​ല്ല​പ്പ​ള്ളി, സി.​എ​ൻ. ഷാ​നി​ദ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. സ്ത്രീ​ക​ളു​ടെ മ​ത്സ​ര ഇ​ന​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും മു​ബ​ഷി​റ അ​ജ്മ​ൽ, ഡോ. ​ജാ​സ്മി​ൻ നി​ഷാ​ദ് എ​ന്നി​വ​രും നി​യ​ന്ത്രി​ച്ചു.

വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് അ​ൽ​ഖു​വൈ​ർ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ഹി​ദ് മാ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശി​ഹാ​ബ് അ​ഹ​മ്മ​ദ്, ഫി​റോ​സ് ഹ​സ്സ​ൻ അ​നീ​ഷ് വെ​ളി​യ​ൻ​കോ​ട്, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ, അ​ബ്ദു പ​ട്ടാ​മ്പി, അ​ബൂ​ബ​ക്ക​ർ പ​ട്ടാ​മ്പി, അ​ൻ​വ​ർ സാ​ദ​ത്ത്, ന​സീ​ർ ഏ​ച്ചൂ​ർ, ആ​ലു​വ, ശ​റ​ഫു​ദ്ദീ​ൻ പു​ത്ത​ന​ത്താ​ണി, അ​സീ​സ് ജോ​ർ​ദാ​ൻ, മൊ​യ്‌​തു​ട്ടി പ​ട്ടാ​മ്പി, അ​സീ​സ് ഫ​ഞ്ച ത​ളി​പ്പ​റ​മ്പ്, ഹാ​രി​സ് ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

തി​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ത്തി​ന് സോ​നാ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ടി​ന്റെ ഉ​പ​ഹാ​രം കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​എ​സ്. ഷാ​ജ​ഹാ​ൻ ഹാ​രി​സ് ത​ളി​പ്പ​റ​മ്പി​ലി​ന് കൈ​മാ​റി. കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ൽ ഖു​വൈ​ർ കെ.​എം.​എം.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള റോ​യ​ൽ മാ​ർ​ക്ക് ഫു​ഡ്‌ പ്രോ​ഡ​ക്ട് ന​ൽ​കു​ന്ന സ​മ്മാ​ന​വി​ത​ര​ണം മു​ഖ്യാ​തി​ഥി മേ​പ്പ​യൂ​ർ ന​ര​ക്കോ​ട് മു​സ്​​ലീം ലീ​ഗി​ന്റെ പ​ഴ​യ​കാ​ല നേ​താ​വ് പു​റ​ത്തൂ​ട്ട​യി​ൽ അ​മ്മ​ദ്, ഹ​രി​ത സാ​ന്ത്വ​നം ക​ൺ​വീ​ന​ർ ഉ​മ​ർ വാ​ഫി നി​ല​മ്പൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFamily Reunion
News Summary - KMCC- Family Reunion
Next Story