Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ‘ക​ണ​ക്​​റ്റ്​ 2023’: സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി ‘ക​ണ​ക്​​റ്റ്​ 2023’: സൗ​ഹൃ​ദ സം​ഗ​മം
cancel
camera_alt

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​ണ​ക്​​റ്റ്​ 2023’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മം

മ​സ്ക​ത്ത്​: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​ണ​ക്​​റ്റ്​ 2023’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി​യി​ൽ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഈ​സ് അ​ഹ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, വാ​ഹി​ദ് ബ​ർ​ക്ക, അ​ഷ്‌​റ​ഫ്‌ കി​ണ​വ​ക്ക​ൽ, അ​ഷ്‌​റ​ഫ്‌ നാ​ദാ​പു​രം, നൗ​ഷാ​ദ് കാ​ക്കേ​രി, അ​ബൂ​ബ​ക്ക​ർ സാ​ഹി​ബ്‌ സീ​ബ്, അ​ബൂ​ബ​ക്ക​ർ ഹാ​ജി ഇ​ബ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി പാ​പ്പി​നി​ശ്ശേ​രി, സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി പ​ച്ചാ​യി, ട്ര​ഷ​റ​ർ റി​വാ​സ് പൊ​ന്നാ​നി അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ നേ​താ​ക്ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. ഏ​രി​യ പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ്പി​ൽ​വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCConnect 2023
News Summary - KMCC Connect 2023
Next Story