Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിൽ കി​ങ്​ ഫി​ഷ്...

മസ്കത്തിൽ കി​ങ്​ ഫി​ഷ് ക​ണ്ടു​കെ​ട്ടി

text_fields
bookmark_border
king fish
cancel
camera_alt

പി​ടി​കൂ​ടി​യ കി​ങ്​ ഫി​ഷ്

മ​സ്‌​ക​ത്ത്: നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​കൂ​ടി​യ കി​ങ്​​ഫി​ഷ്, കൃ​ഷി-​മ​ത്സ്യ​ബ​ന്ധ​ന-​ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. മ​ഹൂ​ത് വി​ലാ​യ​ത്തി​ല്‍നി​ന്നാ​ണ് 1,074 കി​ലോ​ഗ്രാം മ​ത്സ്യം അ​ല്‍ വു​സ്താ ഗ​വ​ര്‍ണ​റേ​റ്റി​ലെ ഫി​ഷ് ക​ണ്‍ട്രോ​ള്‍ ടീം ​ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman news
News Summary - King fish found in Muscat
Next Story