Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകി​ഡ്സ് ഫെ​സ്റ്റ്​...

കി​ഡ്സ് ഫെ​സ്റ്റ്​ സ​മ്മാ​ന​ദാ​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കി​ഡ്സ് ഫെ​സ്റ്റ്​ സ​മ്മാ​ന​ദാ​ന​വും  മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഹെ​വ​ൻ​സ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ സേ​വ​നം ചെ​യ്ത​വ​ർ​ക്ക് സ​ജീ​ബ്

ജ​ലാ​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

സ​ലാ​ല: ഹെ​വ​ൻ​സ് പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ കി​ഡ്സ് ഫെ​സ്റ്റി​ന്റെ സ​മ്മാ​ന​ദാ​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. എ​ജുക്കേ​ഷ​ൻ വി​ങ്ങിലെ കെ.​ഷൗ​ക്ക​ത്ത​ലി മാ​സ്റ്റ​ർ, ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം ട്രഷ​റ​ർ സ​ജീ​ബ് ജ​ലാ​ൽ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ​ഡി​യ​ൽ എ​ജ്യു​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​കൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ര​ക്ഷി​ത​ാക്ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ളും കു​ട്ടി​ക​ൾ​ക്ക് പീ​ഡി​യാ​ട്രീ​ഷ​ന്റെ സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. എ​ജു​ക്കേ​ഷ​ൻ വി​ങ്​ സെ​ക്ര​ട്ട​റി കെ.​ജെ. സ​മീ​ർ, വൈ​സ് പ്രി​ൻ​സി​പ്പാ​ൽ റ​ജീ​ന, ഷ​മീ​ല ഇ​ബ്റാ​ഹീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പാ​ൽ ഷ​മീ​ർ വി ​എ​സ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫ​സ്ന അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical campOmanKids fest award
News Summary - Kids fest award A medical camp was also organized
Next Story