Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആളുകളെ തട്ടിക്കൊണ്ടുപോകൽ; പ്രചാരണങ്ങള് നിഷേധിച്ച് പൊലീസ്
text_fieldsbookmark_border
മസ്കത്ത്: ആളുകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം പ്രവര്ത്തിക്കുന്നതായുള്ള പ്രചാരണങ്ങള് നിഷേധിച്ച് റോയല് ഒമാന് പൊലീസ്.
പ്രചാരണം സംബന്ധിച്ച് അന്വേഷണം നടത്തിയതായും ഇത്തരം സംഭവങ്ങള് എവിടെയും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില് ഇതുസംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള് വാസ്തവവിരുദ്ധമാണ്.
സമൂഹത്തെ ഭയപ്പെടുത്തുന്നതും പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതുമായ കാര്യങ്ങള് പ്രചരിപ്പിക്കരുതെന്നും ആര്.ഒ.പി പ്രസ്താവനയില് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

