Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖോ​ർ അ​ൽ ബാ​ത്​ പാ​ലം...

ഖോ​ർ അ​ൽ ബാ​ത്​ പാ​ലം പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
bridge renovation
cancel
camera_alt

ഖോ​ർ അ​ൽ ബാ​ത്​ പാ​ലം പു​ന​രു​ദ്ധാ​ര​ണ ശേ​ഷം തു​റ​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്​: തെ​ക്ക​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സൂ​ർ വി​ലാ​യ​ത്തി​ൽ ഖോ​ർ അ​ൽ ബാ​ത്​ പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​യി. ഒ​മാ​നി​ലെ ഒ​രേ​യൊ​രു തൂ​ക്കു​പാ​ല​മാ​യ ഖോ​ർ അ​ൽ ബാ​ത്​ പാ​ലം 2009ലാ​ണ്​ തു​റ​ന്ന​ത്. നി​ല​വി​ൽ പു​തി​യ ലൈ​റ്റു​ക​ൾ സ​ജ്ജീ​ക​രി​ച്ച്​ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ലാ​ണ്​ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. 240 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം സൂ​റി​ൽ​നി​ന്ന് അ​യ്ജ​യി​ലേ​ക്കു​ള്ള യാ​ത്ര 20 മി​നി​റ്റി​ൽ​നി​ന്ന് മൂ​ന്ന് മി​നി​റ്റാ​യി വെ​ട്ടി​ക്കു​റ​ക്കു​ന്ന​താ​ണ്.

മ​നോ​ഹ​ര​മാ​യ ക​ട​ൽ​ക്കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട പാ​ല​മാ​ണി​ത്. ഒ​മാ​നി​ലെ മാ​ത്ര​മ​ല്ല, അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലെ​ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന തു​റ​മു​ഖ​ങ്ങ​ളി​ലൊ​ന്നാ​ണ് സൂ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BridgeRenovation
News Summary - Khor Al Bath Bridge Renovation Completed
Next Story