Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​രീ​ഫ്​ സീ​സ​ൺ;...

ഖ​രീ​ഫ്​ സീ​സ​ൺ; സേ​വ​ന​​ങ്ങ​ളൊ​രു​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
Kharif season
cancel

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ പൂ​ർ​ണ​തോ​തി​ൽ സേ​വ​നം ന​ട​ത്താ​നൊ​രു​ങ്ങി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. സ​ന്ദ​ർ​ശ​ക​രു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ പ​രി​പാ​ല​ന ദാ​താ​ക്ക​ളെ​യും മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​ൺ​ലൈ​നി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഔ​ഖാ​ദ്​ ഹെ​ൽ​ത്ത് സെ​ന്റ​ർ, വെ​സ്റ്റേ​ൺ സ​ലാ​ല ഹെ​ൽ​ത്ത് സെ​ന്റ​ർ, അ​ൽ സാ​ദ ഹെ​ൽ​ത്ത് സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കും. ഇ​തി​നു​ പു​റ​മെ മ​റ്റ് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളും ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും. ടൂ​റി​സ്റ്റ് സീ​സ​ണി​ൽ സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ കാ​ൾ സെ​ന്റ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ൺ: 24441999.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of HealthKharif season
News Summary - Kharif season; Ministry of Health provides services
Next Story