Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖരീഫ്: സൗജന്യ ടിക്കറ്റ് ഓഫറുമായി മുവാസലാത്ത്
text_fieldsbookmark_border
മസ്കത്ത്: ഖരീഫ് ആസ്വദിക്കാന്‍ സലാലയിലേക്ക് പോകുന്നവർക്ക് സൗജന്യ ടിക്കറ്റ് ഓഫറുമായി മുവാസലാത്ത്. മസ്കത്ത്-സലാല റൂട്ടില്‍ പത്ത് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനി അറിയിച്ചു.
ആഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക. ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് എട്ട് റിയാലും ഇരുവശങ്ങളിലേക്കും 13 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

