ഖരീഫ് യാത്രക്കൊരുങ്ങുകയാണോ, ഈ ഫോൺ നമ്പറുകൾ സൂക്ഷിച്ചുവെക്കാം
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടിയുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ). ദോഫാറിലേക്ക് പോകുന്ന റോഡുകളിലെ ട്രാഫിക് പോയന്റുകളുടെയും സ്റ്റേഷനുകളുടെയും ഫോൺ നമ്പറുകൾ സി.ഡി.എ പ്രസിദ്ധീകരിച്ചു.
ഓരോ സ്റ്റേഷനുകള്‍ക്കിടയിലെ യാത്രാ ദൂരവും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലും മറ്റും സഹായം ആവശ്യമുള്ളവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. നമ്പറുകൾ ചുവടെ
സി.ഡി.എ ഓപറേഷൻ സെന്റർ: 24343666
ഇബ്രി: 25688475
ഹംറ അൽദുറ:
91392294, 913 92304
ആദം: 25434131, 98048006
നിസ്വ: 25431356
ഗാബ: 91392305, 91392306
ഹൈമ: 23436384
മക്ഷീൻ: 91392307, 98059686
സീഹ് അൽ ഖൈറാത്ത്:
93328529, 91392398
ദുകം: 23410145, 91392310
മഹൂത്ത്: 91392309, 91392308
അൽ ജസർ: 91392385
സദ: 23234975, 93238540
താഖ: 23258077, 98920411
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

