Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖാ​ബൂ​റ റോ​ഡ്...

ഖാ​ബൂ​റ റോ​ഡ് ഇ​ര​ട്ട​വ​രി​യാ​ക്കു​ന്നു

text_fields
bookmark_border
national highway
cancel
മ​സ്‌​ക​ത്ത്: ബാ​ത്തി​ന എ​ക്‌​സ്പ്ര​സ് വേ​യും ബാ​ത്തി​ന ഹൈ​വേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഖാ​ബൂ​റ കാ​ര്യേ​ജ് വേ ​ഇ​ര​ട്ട വ​രി​യാ​ക്കു​ന്നു. ബാ​ത്തി​ന എ​ക്‌​സ്പ്ര​സ് വേ ​ഇ​ന്റ​ര്‍സെ​ക്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന പാ​ത ബാ​ത്തി​ന ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ഖാ​ബൂ​റ റൗ​ണ്ട് എ​ബൗ​ട്ടി​ലാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്. 14.5 കി​ലോ​മീ​റ്റ​റാ​ണ് റോ​ഡി​ന്റെ ദൈ​ര്‍ഘ്യം. ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലാ​ണ്​ റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക​ള്‍ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും റോ​ഡ് വി​ക​സ​നം എ​ളു​പ്പ​മാ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Khaburah Road
Next Story