Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘കനിവ്‌’പദ്ധതിയിൽ...

‘കനിവ്‌’പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

text_fields
bookmark_border
‘കനിവ്‌’പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
cancel
camera_alt

ക​നി​വ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്റെ താ​ക്കോ​ൽ ദാ​ന ച​ട​ങ്ങി​ന്റെ ഉ​ദ്ഘാ​ട​നം

ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

മ​സ്ക​ത്ത്‌: ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ നി​സ് വ ​ഒ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​നി​വ്‌ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ ദാ​നം കോ​ട്ട​യം പു​തു​പ്പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭാം​ഗ​വും ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തോ​ട്ട​ക്കാ​ട്‌ മാ​ളി​യേ​ക്ക​ൽ സു​രേ​ഷി​ന്റെ കു​ടും​ബ​ത്തി​നാ​ണ്‌ ക​നി​വ്‌ പ​ദ്ധ​തി​യി​ൽ വീ​ട്‌ ന​ൽ​കി​യ​ത്‌. ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി എ​ബി വ​ട​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി​നി മാ​ത്യു, വാ​ക​ത്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ ബീ​ന കു​ന്ന​ത്ത്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. മ​നീ​ഷ്‌, മി​നി കൊ​ണ്ടോ​ടി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം വ​ർ​ഗീ​സ്‌, ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ നി​സ് വ ​ഒ​മാ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജെ​നു സാ​മു​വേ​ൽ, ദി​നേ​ശ്‌ കൂ​ത്തു​പ​റ​മ്പ്‌, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ്‌ ലി​ജി​ൻ സ​ണ്ണി, ബോ​ബ​ൻ, യൂ​ത്ത്‌ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​ണി ചേ​ല​മ​റ്റം, മാ​ത്യു കി​ഴ​ക്കേ​ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി​യ ഫൗ​ണ്ടേ​ഷ​ൻ നി​സ്‍വ ഒ​മാ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജ​മീ​ലു​ദ്ദീ​ൻ കൊ​ട്ടാ​ര​ക്ക​ര, മു​ഹ​മ്മ​ദ്‌ അ​ർ​സാ​ക്ക്‌ എ​ട​പ്പാ​ൾ, ഷാ​ജി ചെ​ണ്ട​യാ​ട്‌, ഷൗ​ക്ക​ത്ത​ലി വ​യ​നാ​ട്‌ എ​ന്നി​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House Builthanded overKey
News Summary - Keys of house built under 'Kaniv' project handed over
Next Story