Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ൺ​ഫി​ഡ​ൻ​റ്​ ഗ്രൂ​പ്​​ കേ​ര​ള റോ​ഡ്​​ഷോ നാ​ളെ മു​ത​ൽ 

text_fields
bookmark_border
കോ​ൺ​ഫി​ഡ​ൻ​റ്​ ഗ്രൂ​പ്​​ കേ​ര​ള റോ​ഡ്​​ഷോ നാ​ളെ മു​ത​ൽ 
cancel
മസ്കത്ത്: റിയൽ എസ്റ്റേറ്റ് രംഗത്തെ മുൻനിര സ്ഥാപനമായ കോൺഫിഡൻറ് ഗ്രൂപ് കേരള റോഡ്ഷോയുമായി മസ്കത്തിൽ എത്തുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റൂവിയിലുള്ള ഹഫാ ഹൗസ് ഹോട്ടലിലാണ് റോഡ്ഷോ നടക്കുക. 
കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ ഒരുങ്ങുന്ന അപ്പാർട്ട്മെൻറുകൾ, വില്ലകൾ തുടങ്ങിയവ ആകർഷണീയമായ സ്പോട്ട്ബുക്കിങ് ഒാഫറുകളോടെ റോഡ്ഷോയിൽ സ്വന്തമാക്കാം. 29 ലക്ഷം രൂപ മുതൽ ഒന്നര കോടി രൂപ വരെ വിലയുള്ള വിവിധ േപ്രാജക്ടുകളാണ് റോഡ്ഷോയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, തൃശൂർ, കണ്ണൂർ തുടങ്ങിയ നഗരങ്ങൾക്ക് ഒപ്പം ചെറുകിട നഗരങ്ങളിലെ ഭവനനിർമാണ പദ്ധതികളും പ്രദർശനത്തിലുണ്ടാകും. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് കൂടുതൽ വിവരങ്ങ
ൾക്ക് ഫോൺ: 97898193, 97898194.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala, Road show
Next Story