Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2026 9:57 PM IST Updated On
date_range 11 Feb 2026 9:57 PM ISTഹൃദയാഘാതം; എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
മസ്കത്ത്: എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. എറണാകുളം പുത്തൻവേലിക്കര കൂടത്തിങ്ങൽ കുഞ്ഞൻ മകൻ മോഹനൻ (67) ആണ് മസ്കത്തിലെ റൂവിയിൽ മരണപ്പെട്ടത്. മാതാവ്: ദേവകി. ഭാര്യ: ഉഷ മോഹനൻ. മക്കൾ: മഹേഷ് (മസ്കറ്റ്), മനു, മഞ്ജുഷ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വിശ്വനാഥ്, ശശി, തങ്കമണി, ഉഷ, സുജാത.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

