Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2026 10:49 AM IST Updated On
date_range 4 Jun 2026 10:49 AM ISTകേരള മദ്‌റസ എജു. ബോർഡ് പൊതു പരീക്ഷ: സലാല അൽ മദ്‌റസത്തുൽ ഇസ്‍ലാമിയക്ക് നൂറു ശതമാനം വിജയം
text_fieldsbookmark_border
camera_alt
എ പ്ലസ് നേടിയ വിദ്യാർഥികൾ
സലാല: കേരള മദ്‌റസ എജുക്കേഷൻ ബോർഡിന്റെ ഈ വർഷത്തെ പൊതു പരീക്ഷയുടെ റിസൽട്ടിൽ സലാല അൽ മദ്‌റസത്തുൽ ഇസ്‍ലാമിയ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ മൂന്ന് പേർ എ പ്ലസും നാലു പേർ എ ഗേഡും കരസ്ഥമാക്കി. വിജയികളെയും അധ്യാപകരെയും മാനേജ്മെന്റും പി.ടി.എ യും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

