Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള വി​ഭാ​ഗം...

കേ​ര​ള വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ബു​ക്ക് ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കേ​ര​ള വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ബു​ക്ക് ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്റെ സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ പു​സ്ത​കോ​ത്സ​വ ന​ഗ​രി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ന​ൽ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ പു​സ്ത​കോ​ത്സ​വ ന​ഗ​രി​യി​ലെ പ​വി​ലി​യ​നു​ക​ൾ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്റെ സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ചു.

കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​റി​ന്റെ​യും സാ​ഹി​ത്യ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. വി​ജ​യ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സം​ഘം പ്ര​സാ​ധ​ക​രു​മാ​യും വി​ത​ര​ണ​ക്കാ​രും വാ​യ​ന​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യു​ണ്ടാ​യി. സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും വി​ദേ​ശി​ക​ളി​ൽ​നി​ന്നു​മാ​യി മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പു​സ്ത​കോ​ത്സ​വ​ത്തി​നു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്വ​ദേ​ശീ​യ​ർ ധാ​രാ​ള​മാ​യി എ​ത്തു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ പ​ങ്കാ​ളി​ത്തം കു​റ​ച്ചു കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന് ഒ​മാ​നി​ലെ പ്ര​മു​ഖ പു​സ്ത വി​ത​ര​ണ​ക്കാ​രാ​യ അ​ൽ ബാ​ജ് ബു​ക്സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book fest
News Summary - Kerala Chapter Sahityavedi members Visit Book Fest
Next Story