Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​സ​ർ​കോ​ട്​...

കാ​സ​ർ​കോ​ട്​ എ​ൽ.​ബി.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

text_fields
bookmark_border
onam celebration
cancel
camera_alt

റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ​കാ​സ​ർ​കോ​ട്​ എ​ൽ.​ബി.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി സം​ഗ​മ​ത്തി​ലും ഓ​ണാ​ഘോ​ഷ​ത്തി​ലും പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്ക​ത്ത്: കേ​ര​ള​ത്ത​നി​മ​യും കോ​ള​ജ് കാ​ല​ത്തെ ആ​ഹ്ലാ​ദ​ക​ര​മാ​യ ഓ​ർ​മ​ക​ളും പ​ങ്കു​വെ​ച്ച് കാ​സ​ർ​കോ​ട്​ എ​ൽ.​ബി.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു. റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ്, ബി​ജു​ലാ​ൽ, ഉ​മ രാ​ജേ​ഷ്, ജോ​ൺ, ജ​യേ​ഷ് എ​ന്നി​വ​ർ ദീ​പം​കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ വി​വേ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എ​ണ്ണ​മ​റ്റ വ്യ​ക്തി​ക​ളു​ടെ ജീ​വി​തം രൂ​പ​പ്പെ​ടു​ത്തി​യ എ​ൽ.​ബി.​എ​സ് ക​ലാ​ല​യം പ​ക​ർ​ന്നു​ന​ൽ​കി​യ മൂ​ല്യ​ങ്ങ​ളെ​ അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു.

അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ഐ​ക​ക​ണ്ഠ്യേ​ന തി​ര​ഞ്ഞെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ന്നു. വി​കാ​സ്, അ​ർ​ഷ​ദ്, സു​മേ​ഷ്, ശ്രീ​തു രാ​കേ​ഷ്, താ​ര കൃ​ഷ്ണ​കു​മാ​ർ, റി​ഫാ​ന അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Kasargodu LBS Engineering College- Alumni Association And Onam celebration
Next Story