Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരൂപ്പടന്ന സൗഹൃദ കൂട്ടായ്മ കുടുംബസംഗമം
text_fieldsbookmark_border
കരൂപ്പടന്ന സൗഹൃദ കൂട്ടായ്മ ഒമാൻ കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മ ഒമാൻ 2025 കുടുംബസംഗമം ഖുറം പാർക്കിൽ നടന്നു. പ്രസിഡന്റ് പി.കെ.എം. മൻസൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൽത്താഫ് ചുണ്ടേക്കാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മൻസൂർ അലി കണക്കും അവതരിപ്പിച്ചു.
സുവൈഖ്, ബർക്ക, നിസ്വ തുടങ്ങിയ ദൂര സ്ഥലങ്ങളിൽ നിന്നുള്ള കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു. അസീസ് കായംകുളം സ്വാഗതവും ജോയിന്റ് സെക്രട്ടറി നികേഷ് നന്ദിയും പറഞ്ഞു.
Next Story

