Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക സ്വദേശി ഒമാനിലെ വാദിഹൊക്കയിനിൽ മുങ്ങി മരിച്ചു

text_fields
bookmark_border
drown death
cancel

മസ്കത്ത്​: ഒമാനിലെ പ്രധാന ടൂറിസ്റ്റ്​ സ്ഥലങ്ങളിലൊന്നായ റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു. ചിക്ക്​മംഗളൂരുവിലെ സന്തേശ സതീഷ (28) ആണ്​ മരിച്ചത്​.

ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത്​ വാദിഹൊക്കയിനിൽ എത്തിയ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ജോയ് ആലുക്കാസ്​ ജ്വല്ലറിയുടെ മസ്കത്ത്​ റൂവി ബ്രാഞ്ചിലെ സെയിൽസ്​ എക്സിക്യൂട്ടീവ്​ ആണ്​. റുസ്താഖ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ ​കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - karnataka native died in oman
Next Story