Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​രാ​മ ഹൈ​പ്പ​ർ...

ക​രാ​മ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​െൻറ ന​വീ​ക​രി​ച്ച ശാ​ഖ ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
ക​രാ​മ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​െൻറ ന​വീ​ക​രി​ച്ച ശാ​ഖ ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും
cancel

മ​സ്​​ക​ത്ത്​: ക​രാ​മ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​​െൻറ അ​ൽ ഖു​വൈ​റി​ലെ ന​വീ​ക​രി​ച്ച ശാ​ഖ​യു​ടെ ഉ​ദ്​​ഘാ​ട​നം വ്യാ​ഴാ​ഴ്​​ച​ ന​ട​ക്കും.
അ​ൽ ഖു​വൈ​ർ ഫു​ഡ്​​ലാ​ൻ​ഡ്​​സ്​ ഹോ​ട്ട​ലി​ന്​ സ​മീ​പ​മു​ള്ള അ​ൽ ഫൈ​സ​ൽ ബി​ൽ​ഡി​ങ്ങി​ലാ​ണ്​ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ സ്​​ഥി​തി ചെ​യ്യു​ന്ന​ത്. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ന്നാ​സ​ർ അ​ട​ക്കം മാ​നേ​ജ്​​മ​​െൻറ്​ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും. അ​ൽ ഖു​വൈ​ർ സ​വാ​വി മ​സ്​​ജി​ദി​ന്​ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ശാ​ഖ​യാ​ണ്​ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ മാ​റ്റി സ്​​ഥാ​പി​ക്കു​ന്ന​ത്. ഒ​റ്റ നി​ല​യി​ലാ​യി സ്​​ഥി​തി ചെ​യ്യു​ന്ന പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ 18,500 സ്​​ക്വ​യ​ർ ഫീ​റ്റ്​ ആ​ണ്​ വി​സ്​​തൃ​തി. എ​ല്ലാ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​രം ആ​ക​ർ​ഷ​ക വി​ല​യി​ൽ ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newskarama hyper market
News Summary - karama hyper market-oman-oman news
Next Story