Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകണ്ണൂർ സ്വദേശിനി...

കണ്ണൂർ സ്വദേശിനി സലാലയിൽ നിര്യാതയായി

text_fields
bookmark_border
കണ്ണൂർ സ്വദേശിനി സലാലയിൽ നിര്യാതയായി
cancel

സലാല: കണ്ണൂർ പയ്യാറംബത്ത് സ്വദേശിനി സാദിയൻ്റവിട മറിയു (78) സലാലയിൽ നിര്യാതയായി. പരേതനായ രണ്ടു പുരയിൽ ഉമ്മർകുട്ടിയാണ് ഭർത്താവ്. അഷറഫ് അജ് വ, സീനത്ത് (സലാല ) , സൈനബ (ബഹ്റൈൻ )

ജാമാതാക്കൾ: താഹിർ സലാല, ബഷീർ ബഹ്റൈൻ, ഷാഹിദ. മക്കൾക്കൊപ്പം കഴിഞ്ഞ മൂന്ന് മാസമായി സലാലയിലായിരുന്നു താമസം. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സലാല മസ്ജിദിൽ ബാലവീ ഖബറിസ്ഥാനിൽ മറവു ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewssalalahkannurObituary
News Summary - kannur native passes away in Salalah
Next Story