Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2026 7:14 AM IST Updated On
date_range 30 May 2026 7:14 AM ISTകണ്ണൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ആമിർ ആലി
മസ്കത്ത്: കണ്ണൂർ കടലായി കുറുവ സ്വദേശി സബീന മൻസിലി ആമിർ ആലി (32) ഒമാനിലെ മസ്കത്തിൽ നിര്യാതനായി. മസ്കത്ത് സുന്നി സെന്റർ മുൻകാല നേതാവ് ചാലിൽ മണ്ണമ്പാത്ത് മുസ്തഫയുടെ മകനാണ്. മാതാവ്: മറിയംബി. ഭാര്യ: മുല്ലപ്പള്ളി മുർഷിദ റഷീദ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

