Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകണ്ണൂര്‍ സ്വദേശി...

കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
oman obit news
cancel
camera_alt

അബ്ദുല്‍ ജബ്ബാര്‍

മസ്കത്ത്:കണ്ണൂർ മീൻകുന്ന് സ്വദേശി ഒമാനിൽ നിര്യാതനായി. ഇല്ലിക്കല്‍ കോറൊത്ത് അബ്ദുല്‍ ജബ്ബാര്‍ (60) ആണ് മസ്കത്ത് സീബ് ഹെയ്‍ലിൽ മരിച്ചത്.സീബില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു.

പിതാവ്: മൊയ്തീന്‍. മാതാവ്: കുഞ്ഞിപ്പാത്തു.ഭാര്യ: അലീമ.‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur native diedOmann News
News Summary - Kannur Native died in Oman
Next Story