Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി; അന്ത്യം ഭാര്യയും മക്കളും വരാനൊരുങ്ങുന്നതിനിടെ

text_fields
bookmark_border
Jasbir death
cancel

മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ നിര്യാതനായി. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ ആണ്‌ മസ്കത്ത് മൊബേലയില്‍ മരിച്ചത്.

കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്. നഫീസത്തുല്‍ സീബയാണ് ഭാര്യ. ഭാര്യയും മക്കളും മസ്കത്തിലേക്ക് വരാനൊരുങ്ങുന്ന ദിവസമാണ് ജസ്ബീര്‍‌ നിര്യാതനായത് എന്നത് സങ്കട വാര്‍ത്തയായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Native Died In Oman
Next Story