Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകണ്ണൂർ സ്വദേശി ഒമാനിൽ...

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്​: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ​ഹൈദ്രോസ്​ മസ്​ജിദിന്​ സമീപത്തുള്ള സൈതമാരകത്ത്​ അരുൾപുറായിൽ അഹമ്മദ്​ കുഞ്ഞി ഹാജി (77) ആണ്​ മസ്കത്തിൽ മരിച്ചത്​. 40 വർഷമായി ഒമാനിൽ ബിസിനസ്​ നടത്തിവരികയായിരുന്നു.

പിതാവ്​: മുഹമ്മദ്​ കുഞ്ഞി. മാതാവ്​: ബീഫാത്തു. ഭാര്യ: സുബൈദ​. മക്കൾ: സമീർ(ഫുഡ്​ലാന്‍റ്​സ്​), സഹീർ, സജീർ, സാബിത. മരുമക്കൾ: റസാം, സുരയ്യ (ഫുഡ്​ലാന്‍റ്​സ്​), ഫായിസ, സാബിറ. മയ്യത്ത്​ ഇന്ന്​ രാത്രി 9.30ന്​ അമീറാത്ത്​ ഖബർസ്ഥാനിൽ മറവ്​ ചെയുമെന്ന്​ പ്രവാസി വെൽഫെയർ പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman death
News Summary - Kannur native died in oman
Next Story