Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ക്കും

text_fields
bookmark_border
dead body
cancel

മ​സ്ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന്​ ഒ​മാ​നി​ലെ സു​ഹാ​റി​ൽ മ​ര​ണ​പ്പെ​ട്ട ക​ണ്ണൂ​ർ മാ​വി​ലാ​യി മൂ​ന്നാം പാ​ലം എ​ള​മ​ന സ്വ​ദേ​ശി പ്ര​ശാ​ന്ത് ഭ​വ​ന​ത്തി​ൽ പ്ര​കാ​ശ് മു​കു​ന്ദ​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ക്കും. പു​ല​ർ​ച്ചെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​ക്ക​ഴി​ഞ്ഞ്മൂ​ന്ന്​ മ​ണി​ക്ക് പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ലാ​ണ്​ സം​സ്ക​രി​ക്കു​ക എ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

സു​ഹാ​റി​ൽ 35 വ​ർ​ഷ​മാ​യി ബി​സി​ന​സ്​ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​ലു​മി​നി​യം ഉ​ണ്ണി​യേ​ട്ട​ൻ എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ​സു​ഹാ​ർ മേ​ഖ​ല​യി​ൽ നാ​ട​ക, സാ​മൂ​ഹി​ക രം​ഗ​ത്ത് നി​റ​ഞ്ഞ് നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. ഭാ​ര്യ: ശ​ർ​മ്മി​ള (അ​ധ്യാ​പി​ക, ഒ​മാ​നി സ്കൂ​ൾ). മ​ക്ക​ൾ: ഡോ. ​ഹ​ർ​ഷ അ​മൃ​ത ഹോ​സ്പി​റ്റ​ൽ), അ​ക്ഷ​യ് (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി, ഉ​സ്ബ​ക്കി​സ്ഥാ​ൻ). പി​താ​വ്​: മു​കു​ന്ദ​ൻ മാ​താ​വ്​: ല​ക്ഷ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead BodyOman NewsCremation
News Summary - Kannur native body will be brought to the country for cremation on thursday
Next Story