Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ഖുർആൻ പാരായണ മത്സരം: കണ്ണൂർ സ്വദേശിനിക്ക് മൂന്നാം സ്ഥാനം

text_fields
bookmark_border
ഒമാൻ ഖുർആൻ പാരായണ മത്സരം: കണ്ണൂർ സ്വദേശിനിക്ക് മൂന്നാം സ്ഥാനം
cancel

കണ്ണൂർ: ഒമാനിൽ നടന്ന ദേശീയ ഖുർആൻ പാരായണ മത്സരത്തിൽ കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനി ഫെല്ല ഫാത്തിമ ജംഷീറിന് മൂന്നാം സ്ഥാനം. ബർക ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫെല്ല ഫാത്തിമ തലശ്ശേരി മൊയ്നകത്ത് ജംഷീറിന്റെയും കണ്ണൂർ കാടാച്ചിറ സലീഹയുടെയും മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur girl wins third in Oman Quran recitation contest
Next Story