Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണൂ​ര്‍ ക​ണ​ക്ട്...

ക​ണ്ണൂ​ര്‍ ക​ണ​ക്ട് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ക​ണ്ണൂ​ര്‍ ക​ണ​ക്ട് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ക​ണ്ണൂ​ര്‍ ക​ണ​ക്ട് വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്​: ഇ​ഫ്താ​ര്‍ സ്നേ​ഹ വി​രു​ന്നൊ​രു​ക്കി ഒ​മാ​നി​ലെ ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ. ക​ണ്ണൂ​ര്‍ ക​ണ​ക്ട് എ​ന്ന പേ​രി​ലു​ള്ള വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യാ​ണ് ലേ​ബ​ര്‍ കാ​മ്പി​ല്‍ ഇ​ഫ്താ​ര്‍ ന​ട​ത്തി വേ​റി​ട്ട അ​നു​ഭ​വ​മാ​യ​ത്. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ റു​സൈ​ല്‍ ഇ​ന്‍റ​സ്ട്രി​യ ഏ​രി​യ​യി​ലെ ലേ​ബ​ര്‍ കാ​മ്പി​ല്‍ എ​ത്തി അ​വി​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ക്കൊ​പ്പം നോ​മ്പ് തു​റ​ന്നും തു​റ​പ്പി​ച്ചു​മാ​ണ് മാ​തൃ​ക​യാ​യ​ത്.

കേ​ര​ള​ത്തി​ലെ മ​തേ​ത​ര പാ​ര​മ്പ​ര്യം വെ​ളി​വാ​ക്കും വി​ധം സം​ഘാ​ട​ന​ത്തി​ല്‍ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഭാ​ഗ​മാ​ക്കാ​നാ​യി. കൂ​ടാ​തെ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യും ചെ​യ്താ​ണ് വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ നോ​മ്പു​തു​റ വേ​റി​ട്ട മാ​തൃ​ക​യാ​യ​ത്.

സാ​ഹോ​ദ​ര്യ നോ​മ്പ് തു​റ​ക്ക് മി​ഥി​ലാ​ജ്, നി​ധി​ന്‍, സ​തീ​ഷ് വ​ട​ക്ക​ന്‍, ഷെ​ഹ്നാ​സ്, അ​ബ്ദു​ൽ സ​ലാം, സ​ലോ​മി ചാ​ക്കോ സാ​ജി​ര്‍, മ​ധു​മ​തി, ഗി​രീ​ഷ്, മ​നോ​ഹ​ര​ന്‍ ചെ​ങ്ങ​ളാ​യി, ബീ​നാ സ​ന്ദീ​പ്, ഷ​മീ​ര്‍, സൂ​ര​ജ് എന്നിവർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharkannur whtsapp unity
News Summary - Kannur Connect Iftar Sangam
Next Story