Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ട്സാ​പ്പി​ലൂ​ടെ ...

വാ​ട്സാ​പ്പി​ലൂ​ടെ ഫോ​േ​ട്ടാ​ഗ്ര​ഫി പ​ഠി​പ്പി​ച്ച്​ ക​മാ​ൽ

text_fields
bookmark_border
വാ​ട്സാ​പ്പി​ലൂ​ടെ  ഫോ​േ​ട്ടാ​ഗ്ര​ഫി പ​ഠി​പ്പി​ച്ച്​ ക​മാ​ൽ
cancel
camera_alt???????? ????????????
ബു​റൈ​മി: കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ച​ തോ​ടെ വീ​ടു​ക​ളി​ല്‍ ഒ​തു​ങ്ങു​ന്ന​വ​ര്‍ക്കി​ട​യി​ല്‍ വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് ബു​റൈ​മി​യി​ലെ സ്​​റ്റു​ഡി​യോ ഉ​ട​മ ക​മാ​ല്‍ കൊ​തു​വി​ല്‍. ഈ ​അ​വ​ധി​ക്കാ​ലം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ‘കൂ​ട്ടം ബു​റൈ​മി’ എ​ന്ന സം​ഘ​ട​ന​യു​ടെ വാ​ട്​​സാ​പ്​ ഗ്രൂ​പ്പി​ലൂ​ടെ ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്കെ​ല്ലാം മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ബു​റൈ​മി​യി​ല്‍ സ്​​റ്റു​ഡി​യോ രം​ഗ​ത്ത് ഏ​റെ നാ​ളു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്​ ഇ​ദ്ദേ​ഹം. ഫോ​ട്ടോ​ഗ്ര​ഫി ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് അ​തി​​െൻറ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും മൊ​ബൈ​ല്‍ കാ​മ​റ ഉ​പ​യോ​ഗി​ച്ച്​ എ​ങ്ങ​നെ ന​ല്ല ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​മെ​ന്നും ല​ളി​ത​മാ​യി പ​ഠി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് വാ​ട്​​സാ​പ്​ ക്ലാ​സു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ക​ച്ചും സൗ​ജ​ന്യ​മാ​യ ക്ലാ​സു​ക​ളി​ല്‍ പ​െ​ങ്ക​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ 93901055 വാ​ട്​​സാ​പ്​ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanphotographygulf newskamal
News Summary - kamal-photography-oman-gulf news
Next Story