Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ്...

ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് സ​മ്മാ​ന​പ​ദ്ധ​തി: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു 

text_fields
bookmark_border
ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് സ​മ്മാ​ന​പ​ദ്ധ​തി: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു 
cancel
camera_alt???????? ???????????????? ???????? ?????????????? ?????????? ??????????????????
മ​സ്​​ക​ത്ത്​: ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തി​യ ഷോ​പ്പ് ആ​ൻ​ഡ് വി​ൻ 25 മേ​ഴ്സി​ഡ​സ്​ ബെ​ൻ​സ്​ സി.​എ​ൽ.​എ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.  ഏ​പ്രി​ലി​ൽ അ​ക്ഷ​യ തൃ​തീ​യ ഓ​ഫ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച പ​രി​പാ​ടി ജൂ​ൺ ഒ​മ്പ​തി​നാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് 10 പേ​രും യു.​എ.​ഇ​യി​ൽ​നി​ന്ന് ഏ​ഴു​പേ​രും ഖ​ത്ത​ർ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്നു​പേ​രും കു​വൈ​ത്തി​ൽ നി​ന്ന്​ ര​ണ്ടു​പേ​രു​മാ​ണ്​ വി​ജ​യി​ക​ളാ​യ​ത്. അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ വി​ജ​യി​ക​ൾ​ക്ക് ബെ​ൻ​സ്​ കാ​റു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റും. പു​രു​ഷോ​ത്തം ജാ​ൻ​ഗീ​ർ, അ​മി​ത്​ ഭ​ട്​​നാ​ഗ​ർ, അ​നു​ഷ്​ ജെ​യ്​​ക്ക്​ എ​ന്നി​വ​രാ​ണ്​ ഒ​മാ​നി​ൽ​നി​ന്ന്​ സ​മ്മാ​നാ​ർ​ഹ​രാ​യ​ത്.  ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ട​ക്കു​ന്ന പ​ണ​ത്തി​െൻറ മൂ​ല്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​ത്ത​രം പ്ര​ചാ​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​തെ​ന്ന്​ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്.​ ക​ല്യാ​ണ​രാ​മ​ൻ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newskalyanmalayalam news
News Summary - kalyan-oman-gulf news
Next Story