Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല്ബൂഹ് പാര്‍ക്ക് തുറന്നു
text_fieldsbookmark_border
മസ്കത്ത്: മത്ര വിലായത്തിലെ കല്ബൂഹ് പാര്‍ക്ക് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു നല്കി. നവീകരണപ്രവൃത്തികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയാണ് വീണ്ടും തുറന്നിരിക്കുന്നതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ രാത്രി 10വരെ കല്ബൂഹ് പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിക്കും.
Next Story

