Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകലാകൈരളി ഇബ്രി ഇഫ്താർ...

കലാകൈരളി ഇബ്രി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
കലാകൈരളി ഇബ്രി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ഇബ്രി കലാകൈരളി സെന്റർ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം

​ഇബ്രി: മാനവ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ഇബ്രി കലാകൈരളി സെന്റർ യൂനിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അൽബദർ പരിസരത്ത് നടന്ന ചടങ്ങിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ​കഴിഞ്ഞ നിരവധി വർഷങ്ങളായി ഇബ്രിയിൽ സംഘടിപ്പിച്ചു വരുന്ന ഇഫ്താർ സംഗമം ഇത്തവണയും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.i

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIftar MeetgulfOman
News Summary - Kalakairali Ibri organized an Iftar gathering
Next Story