Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ല​യു​ടെ...

ക​ല​യു​ടെ സം​ഗ​മ​വേ​ദി​യൊ​രു​ക്കി മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ൾ

text_fields
bookmark_border
ക​ല​യു​ടെ സം​ഗ​മ​വേ​ദി​യൊ​രു​ക്കി മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ൾ
cancel
camera_alt?????? ????????? ??????????? ??????? ?????????????????? ??????????????????
മ​സ്​​ക​ത്ത്​: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​ര​വും സ​ർ​ഗാ​ത്​​മ​ക​വു​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ക​ലാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 2000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ഴു​ന്നൂ​റ്റ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ത്തു വേ​ദി​ക​ളി​ലാ​യി മാ​റ്റു​ര​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. വൈ​സ്​​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​സി. ജ​യ്​​ലാ​ൽ, ഷീ​ജ അ​ബ്​​ദു​ൽ ജ​ലീ​ൽ, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ്, വി​വി​ധ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം പ്ര​സം​ഗം, പ​ദ്യോ​ച്ചാ​ര​ണം, വാ​ദ്യോ​പ​ക​ര​ണ സം​ഗീ​തം, ല​ളി​ത​ഗാ​നം ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി 35 ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. വ്യ​ക​തി​ഗ​ത, ഗ്രൂ​പ്​ ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 622 പോ​യ​േ​ൻ​റാ​ടെ സൂ​ർ ഹൗ​സ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ എ​ത്തി. നി​സ്​​വ ഹൗ​സ്, സ​ലാ​ല ഹൗ​സ്, മ​സ്​​ക​ത്ത്​ ഹൗ​സ്​ എ​ന്നി​വ​യാ​ണ്​ തൊ​ട്ടു​പി​ന്നി​ലെ സ്​​ഥാ​ന​ങ്ങ​ളി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newskala sangeetha vedi
News Summary - kala sangeetha vedi-oman-oman news
Next Story