Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി സീ​ബി​ല്‍...

കൈ​ര​ളി സീ​ബി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൈ​ര​ളി സീ​ബി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കൈ​ര​ളി സീ​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

മ​സ്‌​ക​ത്ത്: കൈ​ര​ളി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​പ​ന്‍ കാ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭ അം​ഗം ഷാ​ജി സെ​ബാ​സ്റ്റ്യ​ന്‍, കേ​ര​ള വി​ങ്​ ക​ണ്‍വീ​ന​ര്‍ സ​ന്തോ​ഷ്, മ​ല​യാ​ളം മി​ഷ​ന്‍ ഒ​മാ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ അ​നു ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. സീ​ബ് കൈ​ര​ളി അം​ഗം ഇ​ഖ്ബാ​ല്‍ സ്വാ​ഗ​ത​വും സ​ന​ല്‍ കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ല്‍ സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​യി​ല്‍നി​ന്നു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു. ഒ​മാ​നി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, തി​രു​വാ​തി​ര​ക്ക​ളി, കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍ന്ന​വ​രു​ടെ​യും ഡാ​ന്‍സ് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ണ​സ​ദ്യ​യി​ലും ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatOmanOnam 2023Kairali Sibil
News Summary - Kairali Sibil Conducted Onam Celebration
Next Story