കൈരളി സലാല നായനാർ അനുസ്മരണം
text_fieldsകൈരളി സലാലയില്‍ സംഘടിപ്പിച്ച നായനാര്‍ അനുസ്മരണത്തില്‍ അംബുജാക്ഷന് മയ്യില്‍
സംസാരിക്കുന്നു
സലാല: കൈരളി സലാല മുന്‍ മുഖ്യമന്ത്രി നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളില്‍ നടന്ന പരിപാടി അംബുജാക്ഷന് മയ്യില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നായനാര്‍ നല്കിയ സംഭാവനകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ചു.
ലോക കേരളസഭ അംഗം ഹേമ ഗംഗാധരൻ, കൃഷ്ണദാസ്, വിനോദ്, ലിയ ഫാത്തിമ എന്നിവർ സംസാരിച്ചു. സിജോയ് പേരാവൂർ സ്വാഗതവും ലത്തീഫ് അമ്പലപ്പാറ നന്ദിയും പറഞ്ഞു. നിരവധി പേര് സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

