Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈരളി പാലസ്​...

കൈരളി പാലസ്​ റസ്​റ്റാറൻറ്​ റൂവി എം.ബി.ഡിയിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
കൈരളി പാലസ്​ റസ്​റ്റാറൻറ്​ റൂവി എം.ബി.ഡിയിൽ പ്രവർത്തനമാരംഭിച്ചു
cancel

മ​സ്​​ക​ത്ത്​: നാ​ട്ടു​വി​ഭ​വ​ങ്ങ​ളു​ടെ ക​ല​വ​റ​യു​മാ​യി കൈ​ര​ളി പാ​ല​സ്​ റ​സ്​​റ്റാ​റ​ൻ​റ്​ റൂ​വി എം.​ബി.​ഡി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഹ​ലാ ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ ഷി​ഹാ​ബ്​ കാ​ഉ​സ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ​ക​ളാ​യ ഫാ​സ്​​റ്റ്​​വേ ഗ്രൂ​പ്​​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ജെ​സി​ൻ ആ​ദി രാ​ജ, ചോ​യി​സ്​ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറ്​​സ് എം.​ഡി​ ആ​ദി​രാ​ജ ബി​ജു, സ​ലാം സൈ​ദ്​ നാ​സ​ർ അ​ൽ വ​ഹൈ​ബി, മ​ണ​പ്പാ​ട്ട്​ ഫു​ഡ്​​സ്​ മാ​നേ​ജ​ർ സ​മീ​ർ മു​ഹ​മ്മ​ദ്, ഇ​ർ​ഫാ​ൻ അ​സ​ദ്​ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. ത​ന​ത്​ കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി വൈ​വി​ധ്യ​ത്തി​ന്​ ഒ​പ്പം ചൈ​നീ​സ്, വ​ട​ക്കേ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളും ല​ഭി​ക്കു​ന്ന കൈ​ര​ളി പാ​ല​സി​ൽ ഉ​ദ്​​ഘാ​ട​ന ആ​നു​കൂ​ല്ല്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു പ്ര​കാ​രം ഇ​ന്നും നാ​ളെ​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ബി​ൽ തു​ക​യു​ടെ പ​കു​തി തു​ക ന​ൽ​കി​യാ​ൽ മ​തി. ന​വീ​ക​രി​ച്ച സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kairali palace restuarant-oman-oman news
News Summary - kairali palace restuarant-oman-oman news
Next Story