Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈരളി ഖസബ് തുടര്‍ രക്തദാന കാമ്പയിന്
text_fieldsbookmark_border
മസ്കത്ത്: കൈരളി ഖസബിന്റെ നേതൃത്വത്തില്‍ ‘തുടര്‍ രക്തദാന കാമ്പയിന്’ ഖസബ് മിനിസ്ട്രി ഹോസ്പിറ്റലില്‍ തുടക്കംകുറിച്ചു. കൈരളി പ്രവര്‍ത്തകര്‍ പങ്കാളികളായി.
എമര്‍ജന്‍സി സമയങ്ങളില്‍ രക്തം ആവശ്യമായിവന്നാല്‍ ആര്‍ക്കും ഏതുസമയത്തും രക്തം കൊടുക്കാന്‍ കഴിയുന്ന ഒരു രക്തദാന ടീം ആണ് ഇതോടുകൂടി പ്രവര്‍ത്തനം കുറിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൈരളി ഖസബ് സെക്രട്ടറി എം.ബി. വേണുക്കുട്ടന്‍, പ്രസിഡന്റ് എ.കെ. ജാഫര്‍, എക്സിക്യൂട്ടിവ് അംഗങ്ങള്‍, മറ്റ് പ്രവര്‍ത്തകര്‍ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

