Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി ഇ​ബ്രി...

കൈ​ര​ളി ഇ​ബ്രി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
കൈ​ര​ളി ഇ​ബ്രി ഓ​ണാ​ഘോ​ഷം
cancel

ഇ​ബ്രി: കൈ​ര​ളി ഇ​ബ്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ മി​സ്‌​ക് ഹാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഈ ​പ​രി​പാ​ടി​യി​ൽ സ​ദ്യ, തി​രു​വാ​തി​ര, ഗാ​ന​മേ​ള,ഡാ​ൻ​സും മാ​വേ​ലി​യും പു​ലി​ക​ളും, ക​സേ​ര ക​ളി, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ ഇ​ക്ബാ​ൽ, അ​നീ​ഷ്‌, ഷാ​ജി, സു​നീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ഷാ​ദ്, കു​മാ​ർ, ത​മ്പാ​ൻ, സു​ധീ​ര​ൻ, വി​നീ​ത്, ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationibriKairali Ibri
News Summary - Kairali Ibri Onam celebration
Next Story