Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എ. മൊയ്​തീനെ...

കെ.എ. മൊയ്​തീനെ അനുസ്​മരിച്ചു

text_fields
bookmark_border
കെ.എ. മൊയ്​തീനെ അനുസ്​മരിച്ചു
cancel
camera_alt

കെ.​എ. മൊ​യ്​​തീ​നെ അ​നു​സ്​​മ​രി​ച്ച്​ ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ൽ നി​ര്യാ​ത​നാ​യ ഗ​ൾ​ഫാ​റി​ലെ എ​ൻ​ജി​നീ​യ​റും സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന തൃ​ശൂ​ർ മ​തി​ല​കം സ്വ​ദേ​ശി കെ.​എ. മൊ​യ്​​തീ​നെ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​സ്​​മ​രി​ച്ചു.

ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു. ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി, ഇ.​എം. അ​ഷ്​​റ​ഫ്, വി.​എം.​എ ഹ​ക്കീം, കെ.​കെ. ഹു​സൈ​ൻ, പി. ​ഖ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കെ.​എ. മൊ​യ്​​തീ‍െൻറ കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remembered
News Summary - K.A. Moidheen remembered
Next Story